Books Publications

1.  സമിതിയുടെ സ്ക്കൂൾ കോളേജ് കുട്ടികൾ ക്കായി ഒരു ടെക്സ്റ്റ്  ബുക്ക് എഴുതി പ്രകാശനം ചെയ്തു

2.  ഈ പുസ്തകം ഹിന്ദിയിലേക്ക് തർജ്ജമ ചെയ്തെത്തു

3. സ്വാമി ധർമ്മതീർത്ഥയുടെ Pr ophet of peace,

4.കിളിമാനൂർ രമാകാന്തന്റെ ഗുരു പഥം

5.മൂർക്കോത്ത് കുമാരന്റെ ദർശനമാല.

6.മൂർക്കോത്ത് കുമാരന്റെ അമ്പലപ്പാട്ട്.

7.മൂർക്കോത്ത് രാമുണ്ണിയുടെ ശ്രീ നാരായണ ഗുരു.

8.യൂണിറ്റുകൾക്ക് വേണ്ടി കയുള്ള , പ്രാ ർത്ഥനാപുസ്തകത്തിന്  VNPavitran എഴുതിയ വ്യാഖ്യാനം എന്നിവ പ്രകാശനം ചെയ്തു.

9. Dr.MR. യശോധരന്റെ ആത്മോപദേശശതകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത പ്രകാശനം ചെയ്തു.

10. Dr. Geeta Suraj ന്റെ ശ്രീനാരായണഗുരു- അറിയേണ്ടതും അനുഷ്ഠിക്കേണ്ടതും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത പ്രകാശനം ചെയ്തു.

11. സ്വാമി ധർമ്മതീത്ഥരുടെ ഗുരുവിന്റെ തിരുവചനങ്ങൾ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്ത് പ്രകാശനം ചെയ്തു.

12. മൂർക്കോത്ത് രാമുണ്ണിയുടെ ശ്രീനാരായണഗുരു ഹിന്ദിയിലേക്ക് തർജ്ജമ ചെയ്ത് പ്രകാശനം ചെയ്തു

13. ഗുരുവിന്റെ     ശ്രീനാരായണധർമ്മം രണ്ട് പരിവർത്തകരെക്കൊണ്ട് ഹിന്ദിയിൽ  തർജ്ജമ ചെയ്യിച്ച് പ്രകാശനം ചെയ്തു

14. ഗീതാസുരാജിന്റെ ആത്മോപദേശ ശതകം

15. (25 Hours) ഗീതാസുരാജിന്റെ പിണ്ഡനന്ദി, കുണ്ടലിനി പാട്ട്(6 മണിക്കൂർ) പ്രഭാഷണങ്ങൾ record ചെയ്ത് edit ചെയ്ത് CD കൾ പ്രകാശനം ചെയ്തു.

16. Dr.MR യശോധരന്റെ ആത്മോപദേശ ശതകം (21 മണിക്കൂർ) പ്രഭാഷണം റെക്കോർഡ്ഡ് ചെയ്ത് എഡിറ്റ് ചെയ്ത്CD രൂപത്തിൽ പ്രകാശനം ചെയ്തു.

17. Dr.G.K. ശശിധരന്റെ ഗുരുവിനെ കുറിച്ചുള്ള കൃതിയും, സ്വാമി ധർമ്മതീത്ഥരുടെ Prophet of Peace ഉം മറാഠിയിലേക്ക് തർജ്ജമ ചെയ്ത് പ്രകാശിപ്പിക്കാൻ സമിതി ചെയർമാനെ സഹായിച്ചു.

18. വിവൽസർവീസ് അക്കാദമിയിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ സമിതി പ്രസിഡണ്ട് ശശിധരനെ സഹായിച്ചു.

19. 800ഓളം ആദ്ധ്യാത്മിക പുസ്തകങ്ങൾ ജെ ചതുർവേദിയിൽ നിന്നും സമാഹരിച്ച് ഗുരു ദേവഗിരി വായനശാലയിൽ സ്ഥാപിച്ചു.

20. ഗുരുവിനെക്കുറിച്ച് മറാഠിയിലും   ലഘുലേഖകൾ നിർമ്മിച്ച് നല്കി.

21. അശോകൻ വേങ്ങശ്ശേരിയുടെ ഗുരുവിന്റെ ആത്മകഥ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്ത് പ്രകാശിപ്പിച്ചു(32)1863 ആത്മീയപുസ്തകങ്ങൾ ജെ ചതുർവേദിയിൽ നിന്നും സമാഹരിച്ച് സമിതിക്ക് നല്കി.